Thursday, February 14, 2008

കാട്ടു പൂവാണെങ്കിലും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു..

ഈ വാലന്ടൈന്‍സ് ദിനത്തില്‍, ഒരു പാടു കാലം സ്വന്തം എന്നു കരുതി താലോലിച്ചു കൊണ്ടു നടക്കുകയും പിന്നെ ഒരു ദിനം മുള്ളുകൊണ്ടെന്നെ കുത്തിനോവിച്ച് കടന്നു പോകുകയും ചെയ്ത എന്റെ തൊട്ടാ വാടിക്ക്....
തൊട്ടാവാടി.... നല്ല പൂവാ.. നല്ല മുള്ളും...

ഇതും ഒരു മുള്ളു ചെടിയാ.... എന്തിനാണാവൊ ദൈവം നല്ല പൂവിന്ടെ കൂടെ മുള്ളും കൊടുക്കണെ ?
ഇതു നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച ( കണ്ണൂരില്‍ അങ്ങനെ പറയും, എന്തുകൊണ്ട് എന്നു എന്നൊടു ചോദിക്കരുതു.. അത് അങ്ങനെയാ...) മറ്റുള്ളവര്‍ എന്തു പറയും ഒന്നു പറഞ്ഞു തരാമൊ?
യെവന്‍ കുറുന്തോട്ടിയാ... കാട്ടു കുറുന്തോട്ടി...

7 comments:

  1. :)

    Pookkale snehikkaathavan njaan
    spcially mullulla povvine
    kayil kondaal chora varum

    ReplyDelete
  2. നല്ല ചിത്രങ്ങള്‍!
    :)

    ReplyDelete
  3. കൊള്ളാം...
    തൊട്ടാവാടിയും കറുകപ്പുല്ലും ഇന്നലെ എന്നെ വിടാതെ പിടിച്ചിരുന്നു...
    അപ്പോ, ആശാനും ആരോ ആപ്പടിച്ചിട്ടുണ്ടല്ലേ?
    നമ്മളെയൊക്കെ ഒരുവണ്ടിക്കു കെട്ടാം.. :-)

    ഓ.ടോ: ഇങ്ങേരു കെട്ടി എന്നൊരു ഫ്ലാഷ് കേട്ടാരുന്നു.. കണ്ടിട്ടതിന്റെ ലക്ഷണം ഒന്നുമില്ലല്ലോ.. :-)

    ReplyDelete
  4. മുള്ളും കൂടെ വേണം എന്ന് ദൈവത്തിനു തോന്നി കാണും .. അല്ലാതെ എന്ത് പറയാനാ..... ആ കുറുതോടിടെ വേറെ പടം ഒന്നും കിട്ടിലെ ??? ..തൊട്ടാവാടി എനിക്ക് അങ്ങ് ഇഷ്ടമായി ....

    എന്ത് ?? ഈ ബ്ലൂ ലോകത്തില്‍ ഒരു കല്യാണം ?? എപ്പോ ?? അറിഞ്ഞില്ലലോ??? :( :(

    ReplyDelete
  5. കാപ്പിലാനേ -ആ ചോരക്കും വേദനക്കും പക്ഷെ ഒരു സുഖം ഇല്ലെ ?
    ശ്രീ - മനസ്സിലെ ഫീലിങ്സ് എഴുതാന്‍ നോക്കി, നടന്നില്ല.. അപ്പൊ പിന്നെ പടമാക്കി...
    അഹം - താങ്ക്യു..
    ശിവേട്ടാ - :)
    സതീര്‍ത്യാ ‌- ഒറ്റ ആപ്പെ കിട്ടിയുള്ളൂ പക്ഷെ ആപ്പെളകിപ്പൊയി... എന്നാലും ഞാന്‍ കെട്ടി എന്നു പറഞ്ഞ ആ വാര്‍ത്ത ഞാന്‍ നിഷേധിക്കുന്നു... യു നോ ഐ അം സ്റ്റില്ല് എ ബാച്ചി.....

    നവരുചിയാ - സതീര്‍ത്യന്‍ പറഞ്ഞ നുണ വിശ്വസിക്കല്ലെ... ഒരു അവിവാഹിതനെ പറ്റി .... ഈശ്വരാ‍...

    ReplyDelete