Monday, February 11, 2008

ബേപ്പൂര്‍ സുല്‍ത്താന്റെ ചൊറിയന്‍ പുയു...

വൈക്കം മുഹമ്മദു ബഷീരിന്റെ ചൊറിയന്‍ പുയു (പുഷു) ഇവന്റെ ഉപ്പൂപ്പാടെ ഉപ്പൂപ്പ ആയിരുന്ന്. ഇവന്‍ ഇപ്പ ഞമ്മടെ ബീട്ടിന്റെ പറമ്പിലാണു താമസം.

10 comments:

  1. ഇത് പുഴുവും പുയുവും ഒന്നുമല്ല സൂരജേ, ഇതാണ് പുശു :)

    ഇഷ്ടന്‍ ഫോക്കസ്ഡ് ആയിട്ടില്ല ശരിക്കും.

    ReplyDelete
  2. പുയു കൊള്ളാം ട്ടോ.
    :)

    ReplyDelete
  3. കടിയൊന്നും കിട്ടിയില്ലല്ലോ.. ഉവ്വോ?

    ReplyDelete
  4. പുയു കൊള്ളാമല്ലോ

    ReplyDelete
  5. സീര്‍ക്കാലേ : പുശൂന്ന് ഞമ്മളെ നാട്ടില് പറയ്ന്നതല്ലെ ?

    വാല്‍മീകീ : പുസു,പുശു,പുയു,പുഷു എല്ലാം ഒന്നു തന്നെ അല്ലെ ?

    ശ്രീ : വെറും പുയു അല്ല ചൊറിയമ്പുയു...

    പൊങ്ങുമ്മൂടാ: :)

    പ്രയാസീ : ഫൊട്ടോയില്‍ കാണാന്‍ കൊള്ളാം , മേത്തു കൊണ്ടാല്‍ വിവരം അറിയും.

    ശിവേട്ടാ : താങ്ക്സ്

    നിസാ : അടുത്തു വരെ പൊയിട്ടും ലവന്‍ എന്നെ മൈന്‍ഡ് ചെയ്തില്ലെന്നെ..

    മീനാക്ഷീ : യവനേ ചുമ്മാ വെറും പുയു അല്ല.. ബേപ്പൂര്‍ സുല്‍താന്റെ പുയുവിന്റെ കൊചു മോനാ..

    ReplyDelete