Friday, October 29, 2010

മുള്ളെല....

ഒരു പാവം തൊട്ടാവാടി...........

Thursday, October 21, 2010

തുമ്പിപ്പെണ്ണേ വാ വാ

തുമ്പിപ്പെണ്ണേ വാ വാ , തുമ്പച്ചോട്ടില്‍ വാ വാ........

Tuesday, October 19, 2010

വിദ്യാരംഭം

വിജയ ദശമി ദിനത്തില്‍ എഴുത്തിനിരുത്താന്‍ കാത്തു നില്‍ക്കുന്ന കൊച്ചുമോളും അച്ചാച്ചനും                                                              -ശ്രീകൃഷ്ണ ക്ഷേത്രം  മുട്ടന്നൂര്‍

Thursday, September 16, 2010

അടുപ്പു പുകയാന്‍..


ഇതും കൊണ്ടു വീട്ടിലെത്തിയിട്ട് വേണം അടുപ്പ് കത്തിക്കാന്‍...... അപ്പൊഴാ അവന്റെ ഒരു പടം പിടുത്തം........

Wednesday, September 15, 2010

വെബ് ഡിസൈനര്‍



മടിക്കേരി അബ്ബി ഫാള്‍സില്‍ വച്ച് പരിചയപ്പെട്ട ഒരു വെബ് ഡിസൈനര്‍ (വല നൈയ്തു കാരന്‍).....

Friday, August 27, 2010

ഒരു പാനിങ് പരീക്ഷണം

ഓഫീസ് ബില്‍ഡിങ്ങിനു മുകളില്‍ നിന്നു നടത്തിയ ഒരു പാനിംഗ് പരീക്ഷണം........ ഒരു പത്തു നാല്‍പ്പതെണ്ണം എടുത്തപ്പൊ രണ്ടെണ്ണം വലിയ കുഴപ്പം ഇല്ലാതെ കിട്ടി

Wednesday, August 11, 2010

പുലികള്‍

ജീവിതം കരുപ്പിടിക്കാനുള്ള യാത്ര അവസാനം ഐ ടി പുലികളുടെ മടയായ ബാംഗ്ലൂരില്‍ എത്തി നില്‍ക്കുന്നു..... ബംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും കണ്ടെത്തിയ ചില നോണ്‍ ഐ ടി പുലികള്‍ ആവട്ടെ ബൂലോഗത്തിലേക്കുള്ള മടങ്ങി വരവില്‍ ആദ്യം...........

ഇവന്‍ സോ കാള്‍ഡ് ബന്നെരുഗട്ട നാഷനല്‍ പാര്‍ക്കിലെ സഫാരിക്കിടെ എന്റെ ക്യാമറക്കു പുറം തിരിഞ്നു ഇരുന്നവന്‍.......... (ആ സഫാരി ശരിക്കും വേസ്റ്റ് ആണെന്നാണു എന്ടെ അഭിപ്രായം.......)

ഇവനെ ഞാന്‍ പരിചയ പെടുത്തണോ.............??
മൈസൂര്‍ സൂ വില്‍ എന്റെ കാമറ കണ്ടു എനിക്കു വേണ്ടി നിന്നും ഇരുന്നും നടന്നും പോസ് ചെയ്തു തന്ന ഒരു പുപ്പുലി............



ഞാന്‍ മടങ്ങി വന്നൂ.........

പ്രിയരെ..... ജ്വാലി സംബന്ധമായ ചില അവിചാരിത വിചാരിത കാരണങ്ങളാല്‍ ബൂലൊഗത്തു നിന്നും വിട്ടു നില്‍ക്കെണ്ടി വന്ന ഞാന്‍ തിരിച്ചു വന്നിരിക്കുന്നു.......... ചില പോസ്റ്റുകള്‍ പോസ്റ്റാനും എല്ലാ പോസ്റ്റുകളും വായിക്കാനും.....