Friday, December 28, 2007

ഫൊട്ടൊ ഗ്രഫിക പരീക്ഷണങ്ങള്‍ ( അബധ്ധങ്ങള്‍)

പടം എടുക്കുന്നതിനിടെ പിണഞ്ഞ ചില അബദ്ദങ്ങള്‍..

വെളിച്ചതിന്റ്ടെ തൂക്കു കയര്‍....
ഒരു അബ്സ്റ്റ്രാക്റ്റ് ലേസര്‍ ഷൊ...

3 comments:

  1. ഹ...ഹ... കൊള്ളാം. എനിക്ക് പറ്റിയത് ഒരുമാതിരി കൈമറ അനങ്ങാതൊക്കെ വെച്ച് ക്ലിക്കി പ്രോസസ്സ് ചെയ്തുകൊണ്ടിരുന്ന സമയത്ത് തിരിഞ്ഞ് നോക്കിയപ്പോള്‍ കൂടെയുള്ളവരെ കാണുന്നില്ല. ഉടന്‍ തന്നെ കൈമറയും എടുത്തുകൊണ്ടോടി. സംഭവം അത്യുജ്ജ്വല്‍ ആയി :)

    ReplyDelete
  2. കൊള്ളാം . അപ്പൊ അങ്ങിനേയും പോട്ടം പിടിക്കാം അല്ലേ ?!

    ReplyDelete