Wednesday, December 19, 2007

രാമേശ്വരം കാഴ്ചകള്‍

ശബരിമല യാത്രയുടെ ഭാഗമായി ഞങ്ങള്‍ രാമേശ്വരം ശിവ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്നും പകര്‍ത്തിയ ചില പടങ്ങള്‍. (ക്ലിക്കിയാല്‍ വലുതായി കാണാം)




അമ്പലത്തിന്റെ ഒരു ഇടനാഴി.......


രാമേശ്വരം കടല്‍ തീരത്തു നിന്നും ഒരു കാഴ്ച..



പാമ്പന്‍ പാലം കടന്നു പൊകുന്ന ഒരു തീവണ്ടി.......



രാമേശ്വരം അമ്പലത്തിന്റെ ഗോപുരം......


















9 comments:

  1. കൊള്ളാം..ആദ്യത്തെ ചിത്രം വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  2. കാണാന്‍ നല്ല വ്രുത്തീണ്ട്പ്പാ പോട്ടെല്ലെം.നീയെപ്പാന്നു പോയിനു..ഒന്നും പറഞ്ഞിറ്റ്ല്ലല്ലാ.പോമ്പം..
    സ്നേഹത്തൊടെ...

    ReplyDelete
  3. അന്നോടും പറഞ്ഞിറ്റ്ല്ല പോവുമ്പം.. :)

    നല്ല ചിത്രങ്ങള്‍ - പാലത്തിന്റെ ചിത്രം പെരുത്തിഷ്ടപ്പെട്ടു.

    രായാട്ടാ ങ്ങക്ക് അച്ചരസ്പുടതയില്ല.
    വ്രുത്തി അല്ല. ബ്‌ര്‍ത്തി. :)

    ReplyDelete
  4. നല്ല ചിത്രങ്ങള്‍.

    ReplyDelete
  5. നല്ല ചിത്രങ്ങള്‍

    ReplyDelete
  6. നല്ല പടങ്ങള്‍ , ഒന്നാം പടം വളരെ ഇഷ്ടമായി . പിന്നെ ആ ഗോപുരത്തിനെ ഒറ്റക്ക് എടുക്കാന്‍ മേലരുന്നോ .. ഒരു ഭംഗി കുറവ് പോലെ . ആ തിവണ്ടി പടത്തില്‍ ഇച്ചിരെ നീല കൂട്ടി ഇട്ടു നോക്ക് .. കിടിലം അരിക്കും

    ReplyDelete