Monday, April 7, 2008

നെഞ്ചു കലക്കരുത്...

തോട്ടിയിടലും നെഞ്ചു കലക്കലും നിരോധിച്ച കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം..
ആ തോട്ടിയിടല്‍ എന്ന വാക്കു കണ്ടാല്‍ അറിയാം ഇതിന്ടെ കര്‍ത്താവ് ഒരു ത്രിശ്ശൂര്‍ക്കാരന്‍ ഗഡി ആണെന്ന്...

7 comments:

  1. ചുരണ്ടല്‍ സാഹിത്യം.

    ReplyDelete
  2. ഒരിടത്തെങ്കിലും സമാധാനമായിട്ടു പോകാമല്ലോ !

    ReplyDelete
  3. തിരുത്തല്‍ സാഹിത്യമെന്നൊരു ശാഖക്കു വകുപ്പുണ്ടല്ലെ???

    ReplyDelete
  4. നെഞ്ചു കലക്കാതിരിയ്ക്കുമല്ലോ... ഭാഗ്യം!
    ;)

    ReplyDelete
  5. നഞ്ചു കലക്കി നെഞ്ചു കലങ്ങരുത്.തന്നെയുമല്ല
    കലക്കിയ്യാല്‍ കിട്ടാന്‍ മീനുണ്ടായാലല്ലെ കാര്യാമുള്ളു

    ReplyDelete