Saturday, March 15, 2008

ഒരു മഴയുടെ ബാക്കി പത്രം..

രാത്രി മുഴുവന്‍ കൊച്ചിയെ കുളിരണിയിച്ച മഴ പകലിനു വേണ്ടി ബാക്കിവച്ചത്...

മഴ വെള്ളം കെട്ടിക്കിടക്കുന്ന വഴിയില്‍ക്കൂടി മോര്‍ണിംഗ് വാക്കിനിറങ്ങിയ ഉറുമ്പാശാന്‍...

8 comments:

  1. മഴ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്‌.....

    ReplyDelete
  2. നല്ല ചിത്രങ്ങള്‍.. ആദ്യത്തെ ചിത്രം കൂടുതല്‍ സുന്ദരം, കാലത്ത് ഒരു ടൂത്ത് ബ്രഷും കയ്യില്‍ പിടിച്ച് അടുക്കളഭാഗത്തെ അലക്കുകല്ലില്‍ ഇരുന്ന് തലേന്നത്തെ രാത്രിയിലെ മഴയുടെ ഇടപെടല്‍ നോക്കിയിരുന്ന ഒരു ഓര്‍മ ചിത്രം കണ്ടപ്പോള്‍ ഉണ്ടായി.

    ReplyDelete
  3. നല്ല ചിത്രങ്ങള്‍... ഒരു മഴയുടെ കുളിര് വന്ന പോലെ

    ReplyDelete
  4. നന്നായിട്ടുണ്ട് മാഷേ.
    :)

    ReplyDelete
  5. I like your photos. Have a good weekend.

    ReplyDelete