Monday, November 19, 2007

മറൈന്‍ ഡ്രൈവ്


കൊച്ചി മറൈന്‍ ഡ്രൈവില്‍ ചിത്രം വരക്കുന്ന കലാകാരന്‍.... ഇദ്ദെഹതിനു രണ്ടു കൈകളിലും കാലുകളിലും വിരലുകള്‍ ഇല്ല.....അതി മനൊഹരമായ ചിത്രങ്ങള്‍ ഇദ്ദേഹം ഈ കൈകള്‍ കൊണ്ടു വരക്കും.



മറൈന്‍ ഡ്രൈവില്‍ നിന്നും ഷിപ്പ് യാര്‍ഡിന്റെ ഒരു രാത്രി കാഴ്ച.

3 comments:

  1. ചിത്രങ്ങള്‍ മനോഹരം..
    അദ്ദേഹത്തിന് ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്നുണ്ടോ ആവോ

    ReplyDelete
  2. ചാത്തനേറ്: കണ്ണൂര്‍ക്കാരാ നാട്ടിലെ പടങ്ങളിടൂ.

    ReplyDelete
  3. തീര്‍ച്ചയായും കണ്ണൂരു പടങ്ങള്‍ ഇടാം ചാത്തന്‍ ജി...
    നജീം ഭായി അദ്ദേഹത്തിനു എല്ലാവരും എന്തേലും കൊടുക്കാറുന്റ്

    ReplyDelete