ഇന്നലെ ഹര്‍ത്താലിനിടെ വഴി തെറ്റി ഞങ്ങളുടെ റൂം സന്ദര്‍ശിച്ച ശ്രീ ആര്‍നൊള്‍ഡ് ഗ്രാസ്സ് ഹൊപ്പര്‍

മോളീ കാണുമ്പോള്‍ കൊതുകിനെ പൊലെ ഉണ്ടല്ലെ ? താഴത്തെ ചിത്രതില്‍ ക്ലിക്കി നോക്ക്... ലവന്റെ മസ്സില്‍ കാണാം

ദെന്തൂട്ട് മസിലാ ഗഡീ..... ആ കണ്ണിലെ രൌദ്ര ഭാവം കണ്ടാ... ജഡ്ജ്മെന്റ് ഡേയിലെ ശിവശങ്കരേട്ടന്‍ നൊക്കണ മാതിരി ഇല്ലേ ?????
ഹൊ! അതേയതെ. ഇവനാളു പുലി തന്നെ.
ReplyDelete:)
ഇവന്റെ മുതുകത്തു എന്താ ഒരു വെടി കൊണ്ട പാട് ...... കണ്ണൂര് വന്നപോ ബോംബ് വല്ലോ എടുത്തു ആരെങ്കിലും എറിഞ്ഞോ ??
ReplyDeleteഈ സാധനത്തെ ക്ലോസ് അപ്പില്‍ ഇപ്പഴാ കാണുന്നത്... :-)
ReplyDeleteഅതു ബോംബിന്റെ പാടൊന്നുമല്ല... കണ്ണൂരിലെ ബോംബ് എന്നൊക്കെ പറഞ്ഞാല്‍ നല്ല മുട്ടന്‍ സാധനമാ... പൊകച്ചുകളയും... :-)
ഓ.ടോ: ആ ഫൂട്ടറിലെ രക്ഷകനെ ഒന്നു രക്ഷിക്കണം... :-)
This comment has been removed by the author.
ReplyDeleteഇപ്പം മനസ്സിലായില്ലെ, കണ്ണൂരിനേക്കാള്‍ മസ്സില് കൊച്ചിക്കാന്ന്
ReplyDeleteവെറുതയല്ല കൊച്ചി നന്നാകാത്തത്
ReplyDelete