ഇന്നലെ ഉച്ചക്കു ക്യാമറയുമായി സൂര്യന്‍ ചെട്ടന്റെ കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോയതാ....
ആദ്യം നല്ല പോസൊക്കെ ഇട്ടു നിന്നതാ...
പിന്നെ നാണം വന്നു എന്നു തൊന്നുന്നു...
ച്ചെ .....ഒളിച്ചു കളഞ്ഞു....
ദാ വന്നല്ലൊ വീണ്ടും...
അതു ശരി.... പോകുവാന്നു പറയാന്‍ വന്നതാ അല്ലെ..... അപ്പൊ ശരി... നാളെ കാണാം....
പടങ്ങള്‍ എല്ലാം എന്റെ സ്വന്തം നാടായ കണ്ണൂരില്‍ നിന്ന്
നല്ല മൊഞ്ചന്‍ ചിത്രങള്‍,
ReplyDeleteകണ്ണൂരിന്റെ ചുകപ്പ് പടത്തില്‍ കാണുന്നില്ല
ReplyDeleteനന്നായിട്ടുണ്ട്.
ഈ തലേക്കെട്ടുകളാദ്യം റെഡിയാക്കിട്ട് പടമ്പിടിയ്ക്കാനിറങ്ങിയപോലെയുണ്ട്.
ReplyDeleteനല്ല ഫോട്ടോകള്‍...
ReplyDeleteഉഗ്രന്‍ ഫോട്ടോകള്‍.. പക്ഷെ ആ മൂന്നാമത്തെ പടത്തിലെ ആന്റിന ഒരു കല്ലുകടി തന്നെ! അത് ട്രിം ചെയ്ത് കളയാര്‍ന്ന്! :)
ReplyDeleteഹേയ് ആന്റിനയൊക്കെ ഇപ്പൊ ഒരു അപൂര്‍വ്വകാഴ്ചയല്ലേ. അതുകൊണ്ട് അതും ഒരു രസമല്ലേ.
ReplyDeleteനന്നായി മാഷേ!
ശെഫി - നന്ദി മാഷെ നന്ദി..
ReplyDeleteസഞ്ചാരീ - കണ്ണൂരില്‍ ഭൂമിയില്‍ മാത്രമെ ചുവപ്പുള്ളൂ മാഷെ... ആകാശം ഡീസന്റാ...
ഭൂമിപുത്രീ- അങ്ങനെ അല്ല കെട്ടൊ..സത്യതില്‍ അന്നൊരു കല്യാണതിന്റെ വര്‍ക് ഉണ്ടായിരുന്നു.ആ കല്യാണ വീട്ടില്‍ നീന്നും ചുമ്മാ ഒരു രസത്തിനു എടുത്തതാ...
ശിവകുമാര്‍ ജി : റൊംബ നന്റ്രി
സതീഷ് ജി : അങ്ങനെ ഒരു ആന്റ്റണി കേന്ദ്രത്തില്‍ ഉള്ളതു ഞാന്‍ കണ്ടില്ല കെട്ടൊ...
അച്ചായോ- അപ്പറഞ്ഞതു ന്യായം....
അയ്യോ,അതറിയാമായിരുന്നു കണ്ണൂര്‍ക്കാരാ..
ReplyDeleteഞാന്‍ ഉദ്ദേശിച്ചതു അത്ര appropriate ആയിരിയ്ക്കുന്നു titles എന്നാണുട്ടൊ
ഭായി പടങ്ങളുകൊള്ളാം... :-)
ReplyDeleteനമ്മുടെ നാടുതിളങ്ങട്ടെ..
പിന്നെ,
നമ്മളു പരിചയക്കാരാ... ഒര്‍കുട്ടില്‍ കണ്ടിട്ടുണ്ട്.. കത്തുകളും ആശംസകളും കൈമാറിയിട്ടുണ്ട്.. എനിക്ക് അങ്ങോട്ട് അതില്‍ കൂടുതലും അറിയാം.. സസ്പെന്‍സ്... :-)
ഇവിടെയുണ്ടെന്ന് അറിഞ്ഞില്ല.. ഇപ്പൊയാദൃശ്ചികമായ് കണ്ടതാ.. കണ്ടതില്‍ സന്തോഷം..
ഇനി പടം പിടിച്ചതു പോസ്റ്റുമ്പോള്‍ കാഴ്ച്ചക്കാരനായി ഒരാളൂടെ ഉണ്ടാവും.. ഈ പാവം.. :-)