Showing posts with label Photos. Show all posts
Showing posts with label Photos. Show all posts

Monday, June 25, 2012

ചെറുകുന്ന് ചിറ...

കണ്ണൂർ ചെറുകുന്ന്  ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രക്കുളം (ചിറ). ഇതിന്റെ നവീകരണ പ്രവർത്തനങ്ങൽ നടന്നു വരികയാണു......

Friday, April 29, 2011

നടനം മനോഹരം....

മുട്ടന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിലെ നൃത്ത സന്ധ്യയിൽ നിന്നു......






Friday, October 29, 2010

മുള്ളെല....

ഒരു പാവം തൊട്ടാവാടി...........

Thursday, October 21, 2010

തുമ്പിപ്പെണ്ണേ വാ വാ

തുമ്പിപ്പെണ്ണേ വാ വാ , തുമ്പച്ചോട്ടില്‍ വാ വാ........

Thursday, September 16, 2010

അടുപ്പു പുകയാന്‍..


ഇതും കൊണ്ടു വീട്ടിലെത്തിയിട്ട് വേണം അടുപ്പ് കത്തിക്കാന്‍...... അപ്പൊഴാ അവന്റെ ഒരു പടം പിടുത്തം........

Wednesday, September 15, 2010

വെബ് ഡിസൈനര്‍



മടിക്കേരി അബ്ബി ഫാള്‍സില്‍ വച്ച് പരിചയപ്പെട്ട ഒരു വെബ് ഡിസൈനര്‍ (വല നൈയ്തു കാരന്‍).....

Friday, August 27, 2010

ഒരു പാനിങ് പരീക്ഷണം

ഓഫീസ് ബില്‍ഡിങ്ങിനു മുകളില്‍ നിന്നു നടത്തിയ ഒരു പാനിംഗ് പരീക്ഷണം........ ഒരു പത്തു നാല്‍പ്പതെണ്ണം എടുത്തപ്പൊ രണ്ടെണ്ണം വലിയ കുഴപ്പം ഇല്ലാതെ കിട്ടി