Thursday, September 16, 2010

അടുപ്പു പുകയാന്‍..


ഇതും കൊണ്ടു വീട്ടിലെത്തിയിട്ട് വേണം അടുപ്പ് കത്തിക്കാന്‍...... അപ്പൊഴാ അവന്റെ ഒരു പടം പിടുത്തം........

7 comments:

  1. ഒറ്റയ്ക്ക്.....

    ReplyDelete
  2. റോഡിന്റെ നടുവിലൂടെയാണല്ലൊ യാത്ര! തലയിൽ വിറകുള്ളത്‌കൊണ്ട് ചെവിയും കേൾക്കില്ല, പാവം എപ്പൊഴാ വാഹനം വന്ന് ഇടിക്കുന്നതെന്നറിയോ?

    ReplyDelete
  3. നല്ല പടം..
    OT:തലയില്‍ വിറകു വെച്ചാ
    കാതു കേക്കില്ലേ?? ഇതെന്താ സംഭവം??

    ReplyDelete