Friday, October 29, 2010
Thursday, October 21, 2010
Tuesday, October 19, 2010
വിദ്യാരംഭം
Thursday, September 16, 2010
അടുപ്പു പുകയാന്‍..
ഇതും കൊണ്ടു വീട്ടിലെത്തിയിട്ട് വേണം അടുപ്പ് കത്തിക്കാന്‍...... അപ്പൊഴാ അവന്റെ ഒരു പടം പിടുത്തം........
Wednesday, September 15, 2010
Friday, August 27, 2010
ഒരു പാനിങ് പരീക്ഷണം
Wednesday, August 11, 2010
പുലികള്‍
ജീവിതം കരുപ്പിടിക്കാനുള്ള യാത്ര അവസാനം ഐ ടി പുലികളുടെ മടയായ ബാംഗ്ലൂരില്‍ എത്തി നില്ക്കുന്നു..... ബംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും കണ്ടെത്തിയ ചില നോണ്‍ ഐ ടി പുലികള്‍ ആവട്ടെ ബൂലോഗത്തിലേക്കുള്ള മടങ്ങി വരവില്‍ ആദ്യം...........
ഇവന് സോ കാള്‍ഡ് ബന്നെരുഗട്ട നാഷനല്‍ പാര്‍ക്കിലെ സഫാരിക്കിടെ എന്റെ ക്യാമറക്കു പുറം തിരിഞ്നു ഇരുന്നവന്.......... (ആ സഫാരി ശരിക്കും വേസ്റ്റ് ആണെന്നാണു എന്ടെ അഭിപ്രായം.......)
ഞാന്‍ മടങ്ങി വന്നൂ.........
പ്രിയരെ..... ജ്വാലി സംബന്ധമായ ചില അവിചാരിത വിചാരിത കാരണങ്ങളാല്‍ ബൂലൊഗത്തു നിന്നും വിട്ടു നില്ക്കെണ്ടി വന്ന ഞാന്‍ തിരിച്ചു വന്നിരിക്കുന്നു.......... ചില പോസ്റ്റുകള്‍ പോസ്റ്റാനും എല്ലാ പോസ്റ്റുകളും വായിക്കാനും.....
Subscribe to:
Posts (Atom)