ബാജി : അങ്ങനെ ചോദിച്ചാല്‍... ഭൂമി ഉരുന്ടതായതു കൊണ്ട്...കൊണ്ട് ... എന്ന് എനിക്കു ഉരുളേണ്ടി വരും... കണ്ണൂരാനേ : താങ്ക്സ് ആനൂപേ : ഞാന്‍ കണ്ണൂക്കാരന്‍ , കണ്ണൂരാന്‍ വേറെ ആളാണു, ബ്ലോഗ്ഗ് അക്കാദമിക്കൊക്കേ വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മറ്റൊരു കണ്ണൂര്‍ നിവാസി. പ്രിയാ : താങ്ക്യൂ ഗീതേച്ചീ : പൂത്തിരി കത്തിച്ചു പിടിച്ചു കറക്കുകയാണു..
ഇരുട്ടിനും വെളിച്ചത്തിനുമിടയിലുള്ള വര വളഞ്ഞതാണോ ?
ReplyDeleteപടം കിടിലന്‍.....
നല്ല വിഷുപ്പടം
ReplyDeleteകണ്ണൂരാനെ അസലായിട്ടുണ്ട്
ReplyDeleteഅസ്സലായിട്ടുണ്ട്
ReplyDeleteഇതെങ്ങനെ എടുത്തു? ആ പെണ്‍കുട്ടി പൂത്തിരി കത്തിച്ചു പിടിച്ചു കറക്കുകയാണോ?
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു.
കാപ്പിലാനേ :)
ReplyDeleteബാജി : അങ്ങനെ ചോദിച്ചാല്‍... ഭൂമി ഉരുന്ടതായതു കൊണ്ട്...കൊണ്ട് ... എന്ന് എനിക്കു ഉരുളേണ്ടി വരും...
കണ്ണൂരാനേ : താങ്ക്സ്
ആനൂപേ : ഞാന്‍ കണ്ണൂക്കാരന്‍ , കണ്ണൂരാന്‍ വേറെ ആളാണു, ബ്ലോഗ്ഗ് അക്കാദമിക്കൊക്കേ വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മറ്റൊരു കണ്ണൂര്‍ നിവാസി.
പ്രിയാ : താങ്ക്യൂ
ഗീതേച്ചീ : പൂത്തിരി കത്തിച്ചു പിടിച്ചു കറക്കുകയാണു..
കിടിലന്‍ മാഷേ.
ReplyDelete:)