Tuesday, April 1, 2008

കാത്തു സൂക്ഷിച്ചൊരു.......

കാത്തു സൂക്ഷിച്ചൊരു പപ്പായപ്പഴം കാക്കച്ചി കൊത്തി പൊയേ... (വീട്ടിലെ അടുക്കളപ്പുറത്തുനിന്നു...)

7 comments:

  1. മണ്ണും ചാരി നിന്നവന്‍ ആണോ ?
    ഓമക്കായും (പപ്പായ) കൊത്തി പോയത്...

    ReplyDelete
  2. ഈ കാക്കയെ കൊണ്ടു തോറ്റു ഞാന്‍ പഴുക്കാനായി നിറുത്തിയതാ അപ്പോഴെക്കും കൊണ്ടുപോയി

    ReplyDelete
  3. കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം
    കാക്ക കൊത്തി പോയി
    ആഹാ .കാക്കാച്ചി കൊത്തി പോയി
    ഈ പപ്പായ ഇപ്പഴാ കൊത്തിയത്‌
    നല്ലത് ..നിന്നെയല്ല ആ പപ്പായ.

    ReplyDelete
  4. കാക്കകള്‍ക്കും ജീവിക്കേണ്ടേ? നല്ലൊരു കപ്പക്കയായിരുന്നു!!!

    ReplyDelete
  5. അത്‌ പോട്ടപ്പാ ... പിന്ന പച്ച കൊറേ കാണ്‌ന്ന്ണ്ടല്ലാ ... അത്‌ ബേഗം പറിച്ച്‌ വെച്ചോ ... ചാക്കില്‍ കെട്ടി പഴ്‌പ്പിക്കാം. അപ്പം എങ്ങനെയാ കാക്കച്ചി വെരുന്നത്‌ എന്ന് നോക്കലാ ... !

    ReplyDelete