മരം കോച്ചുന്ന മഞ്ഞുമലകളില്‍ കാവല്‍ നില്‍ക്കുന്ന
എന്റെ പിതാവിനു കൂട്ടായി നീ എത്തി
പിന്നൊരിക്കല്‍ ആ കയ്യില്‍ തൂങ്ങി നീ എന്റെ വീട്ടിലുമെത്തി
വൈകുന്നെരങ്ങളില്‍ നിന്നെ അച്ഛന്‍ ലാളിക്കുമ്പോള്‍
അമ്മയുടെ മുഖം കറുക്കുന്നതു കണ്ടു ഞാന്‍ നിന്നെ വെറുത്തു
കാലം മുന്നൊട്ടു നീങ്ങിയപ്പൊള്‍ നീ എന്റെയും കൂട്ടുകാരിയായി
എന്റെ വേദനകളില്‍, എന്റെ സന്തോഷങ്ങളില്‍ നീ എനിക്കു തുണയായി
ഞാന്‍ നിന്നെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങിയപ്പൊള്‍
അച്ഛന്‍ നിന്നില്‍ നിന്നകലുന്നതും ഞാന്‍ കണ്ടു
നിന്നിലൂടെ ഞാന്‍ ഒരുപാടു കൂട്ടുകാരെ നേടി പക്ഷെ...
അവര്‍ കൂട്ടുകൂടിയതു നിന്നൊടാണെന്നു ഞാനറിഞ്ഞില്ലാ
നീയില്ലാതെ എനിക്കിന്നു കൂട്ടുകാരില്ലാ,
നീയുള്ളതു കൊണ്ടെനിക്കിന്നു വീട്ടുകാരില്ലാ

നിന്നില്‍നിന്നകലാന്‍ നൊക്കുമ്പൊഴൊക്കെയും
നീ നിന്നിലേക്കെന്നെ കൂടുതല്‍ അടുപ്പിക്കുന്നു
നിന്‍ ചുടു ചുംബനങ്ങള്‍ ഇല്ലാത്ത രാത്രികള്‍
എനിക്കു നിദ്രാ വിഹീനങ്ങളാകുന്നു….
നീ നിന്നിലേക്കെന്നെ കൂടുതല്‍ അടുപ്പിക്കുന്നു
നിന്‍ ചുടു ചുംബനങ്ങള്‍ ഇല്ലാത്ത രാത്രികള്‍
എനിക്കു നിദ്രാ വിഹീനങ്ങളാകുന്നു….
നിന്നെ ഞാനിന്നു വെറുക്കുന്നു, നിന്നില്‍നിന്നകലാന്‍ കൊതിക്കുന്നു
നീ ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണാന്‍, നിന്നിലേക്കു ഞാന്‍ ലയിക്കുന്നു.....
നീയില്ലാതെ എനിക്കിന്നു കൂട്ടുകാരില്ലാ,
ReplyDeleteനീയുള്ളതു കൊണ്ടെനിക്കിന്നു വീട്ടുകാരില്ലാ.
അവളുടെ പേരു കൂടി പറയൂ..
കൂട്ടുകാരാ ,ഇത് നമ്മുടെ ഷാപ്പിനിട്ടൊരു പാരയല്ലേ മാഷേ,ഞാന്‍ കഞ്ഞി കുടിച്ചുപോകുന്നത് സുഖിക്കുന്നില്ല അല്ലേ..കണ്ണൂര
ReplyDeleteയാരതണ്ണാ???
ReplyDelete“നിന്നെ ഞാനിന്നു വെറുക്കുന്നു, നിന്നില്‍നിന്നകലാന്‍ കൊതിക്കുന്നു
ReplyDeleteനീ ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണാന്‍, നിന്നിലേക്കു ഞാന്‍ ലയിക്കുന്നു...”
ഇതു നന്നായിട്ടുണ്ട് മാഷേ...
:)
:) കൊള്ളാം...
ReplyDeleteഎങ്ങനെ വെറുക്കാന്‍ പഠിച്ചു...
ReplyDeleteകരിഞ്ഞ കരള്‍ കൊത്തിപ്പറന്ന പൈങ്കിളിയെ..
ലയിപിക്കുമ്പോള്‍ വെള്ളം ഒഴിക്കാന്‍ മറക്കരുത് . അല്ലെങ്കില്‍ അവള്‍ കേറി തലക്ക് പിടിക്കും
ReplyDeleteമനസ്സ് കൊണ്ട് വെറുക്കൂ, അകലാന്‍ എളുപ്പമായിരിക്കും.
ReplyDeleteവാല്‍മീകീ : അവള്‍ക്കു കുറെ ചെല്ലപ്പെരുകള്‍ ഉണ്ട്. ഞാന്‍ അവളെ ഓ..പ്യാരീ (ഓ പി ആറീ) എന്നു വിളിക്കും.
ReplyDeleteകാപ്പിലാന്‍ ചേട്ടാ : ഒരിക്കലും ഒരു പാരയല്ല.മാനസികമായ ഒരു ഐക്ക്യദാര്‍ഡ്യം മാത്രം..
പ്രിയാ : അവള് ഏന്‍ ചെല്ലം..
ശ്രീ : താങ്ക്യൂ...
ഷാരു : :)
ഏസ് വീ : കരള്‍ കൊത്തി പറക്കുക അല്ല.. കരള്‍ ദ്രവിപ്പിക്കുകയാ അവള് ചെയ്തെ
നവരുചിയാ : നമ്മള്‍ ഷൊഡെടെ ആളാ.. വെള്ളം ശരി ആവൂലാ.. രുചി മാറും
അഗ്രജന്‍ ചേട്ടാ : വെറുത്തു, മറക്കാന്‍ ശ്രമിച്ചു, ലവളെ മറക്കാന്‍ ലവളില്‍ തന്നെ ലയിച്ചു..
ഗ്ലാസിലെ കട്ടന്‍ കാപ്പിയുടെ കാര്യം ആണോ? എനിക്കും വളരെ ഇഷ്ടമാ. :-)
ReplyDelete