ചേര ആശാന്റെ വരവു കണ്ടു കുഞ്ഞിനേയും കൊണ്ടു ഓടുകയാണു ഈ എലി മാതാവ്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ദീപാരാധന തൊഴാന്‍ പോയപ്പൊള്‍ കിട്ടിയത്. ചേര ചേട്ടനെ ക്യാമറയില്‍ ആക്കാന്‍ നോക്കിയപ്പൊഴെക്കും മച്ചാന്‍ മുങ്ങി കളഞ്ഞു.
മൊബൈല്‍ ക്യാമറ ആയതു കാരണം ക്ലാരിറ്റി കുറവാണു ക്ഷമിക്കുക........
പാവം..ഇങ്ങനെ എത്ര ഓടിയാലാ ഒന്നു ജീവിക്കാന്‍ പറ്റുക..
ReplyDeleteനല്ല ചിത്രം. ആ കുഞ്ഞിനെയും കൊണ്ട് അതെങ്ങനെ ഓടുന്നു?
ReplyDeleteനല്ല ടൈമിങ്ങ്. ഒത്തു കിട്ടിയത് തന്നെ ഭാഗ്യം... അല്ലേ?
ReplyDeleteപാവം എലിയമ്മ. തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു കാണും...പക്ഷേ...
Adipoli, ithra light engine vannoo..?
ReplyDelete:)
pavam....
ReplyDeleteGood One !!
ReplyDelete