എന്റെ ബ്ലോഗു സ്വപ്നങ്ങളുടെ തുടക്കം
Monday, April 7, 2008
നെഞ്ചു കലക്കരുത്...
തോട്ടിയിടലും നെഞ്ചു കലക്കലും നിരോധിച്ച കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം..
ആ തോട്ടിയിടല്‍ എന്ന വാക്കു കണ്ടാല്‍ അറിയാം ഇതിന്ടെ കര്‍ത്താവ് ഒരു ത്രിശ്ശൂര്‍ക്കാരന്‍ ഗഡി ആണെന്ന്...
Tuesday, April 1, 2008
കാത്തു സൂക്ഷിച്ചൊരു.......
കാത്തു സൂക്ഷിച്ചൊരു പപ്പായപ്പഴം കാക്കച്ചി കൊത്തി പൊയേ... (വീട്ടിലെ അടുക്കളപ്പുറത്തുനിന്നു...)
Newer Posts
Older Posts
Home
Subscribe to:
Posts (Atom)