Monday, February 11, 2008

ബേപ്പൂര്‍ സുല്‍ത്താന്റെ ചൊറിയന്‍ പുയു...

വൈക്കം മുഹമ്മദു ബഷീരിന്റെ ചൊറിയന്‍ പുയു (പുഷു) ഇവന്റെ ഉപ്പൂപ്പാടെ ഉപ്പൂപ്പ ആയിരുന്ന്. ഇവന്‍ ഇപ്പ ഞമ്മടെ ബീട്ടിന്റെ പറമ്പിലാണു താമസം.

Saturday, February 2, 2008

ഈ ചെക്കന്ടെ ഓരോ തമാശകള്‍..

ഇന്നലെ ഉച്ചക്കു ക്യാമറയുമായി സൂര്യന്‍ ചെട്ടന്റെ കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോയതാ....

ആ‍ദ്യം നല്ല പോസൊക്കെ ഇട്ടു നിന്നതാ...
പിന്നെ നാണം വന്നു എന്നു തൊന്നുന്നു...
ച്ചെ .....ഒളിച്ചു കളഞ്ഞു....
ദാ വന്നല്ലൊ വീണ്ടും...

അതു ശരി.... പോകുവാ‍ന്നു പറയാന്‍ വന്നതാ അല്ലെ..... അപ്പൊ ശരി... നാളെ കാണാം....
പടങ്ങള്‍ എല്ലാം എന്റെ സ്വന്തം നാടായ കണ്ണൂരില്‍ നിന്ന്