Saturday, February 2, 2008

ഈ ചെക്കന്ടെ ഓരോ തമാശകള്‍..

ഇന്നലെ ഉച്ചക്കു ക്യാമറയുമായി സൂര്യന്‍ ചെട്ടന്റെ കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോയതാ....

ആ‍ദ്യം നല്ല പോസൊക്കെ ഇട്ടു നിന്നതാ...
പിന്നെ നാണം വന്നു എന്നു തൊന്നുന്നു...
ച്ചെ .....ഒളിച്ചു കളഞ്ഞു....
ദാ വന്നല്ലൊ വീണ്ടും...

അതു ശരി.... പോകുവാ‍ന്നു പറയാന്‍ വന്നതാ അല്ലെ..... അപ്പൊ ശരി... നാളെ കാണാം....
പടങ്ങള്‍ എല്ലാം എന്റെ സ്വന്തം നാടായ കണ്ണൂരില്‍ നിന്ന്

Wednesday, January 23, 2008

ഒരു ഇടവേളക്കു ശേഷം...

ഒരു ചെറിയ ഇടവേളക്കു ശേഷം.... പുതുവര്‍ഷത്തെ എന്റെ ആദ്യ പോസ്റ്റ്

ലോഡ് ഷെഡ്ഡിങ് സമയത്ത് എടുത്ത ചില പടങള്‍

വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലൊ സുഖപ്രദം....


വിശപ്പും വെളിച്ചവും