ശബരിമല യാത്രയില്‍ കൂടെ കൊണ്ടുപൊയ ക്യാമറയില്‍ പതിഞ്ഞവ... ചില അമ്പലങ്ങളുടെ മുന്നില്‍ നിന്നു
ഇതു രാമേശ്വരത്തു നിന്നു
ഇത് മധുര മീനാക്ഷി ക്ഷേത്രതില്‍ നിന്നു.... ആനക്കാരന്‍ നിങ്ങള്‍ക്കു വളരെ പരിചയം ഉള്ള ആളാണു..
ഏറ്റുമാനൂര്‍ അമ്പലത്തിനു മുന്നില്‍ കത്തി, കൊടുവാള്‍, വടിവാള്‍...... വില്‍ക്കുന്ന അമ്മൂമ്മ....
ഇതും ഏറ്റുമാനൂര്‍ നിന്നു
പാപ്പാനേ, കൊള്ളാം ട്ടൊ.
ReplyDeleteNalla chithrangal...!
ReplyDeleteദൈവത്തിന്റെ വെരട്ടാനാണോ ആവോ കത്തി, കൊടുവാള്‍, വടിവാള്‍? :)
ReplyDelete