Wednesday, September 24, 2008

ഓണത്തു്മ്പീ... ഓമനത്തുമ്പീ...

ഓണാവധിക്കു വീട്ടില്‍ വന്നപ്പോളാണ് കുറേകാലത്തിനു ശേഷം ക്യാമറ ഒന്നു തൊട്ടത്.... അതില്‍ പതിഞ്ഞ ചില ഓണക്കാഴ്ച്ചകള്‍





അങ്ങനെ ഞാന്‍ തുമ്പിയെ പിടിക്കാന്‍ നടക്കുമ്പോഴാണ് എന്നെ പോലെ വേറെ ഒരുത്തനും തുമ്പിയെ പിടിക്കാന്‍ ഇരിക്കുന്നതു കണ്ടത്...

Tuesday, August 19, 2008

ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ....


പണി മുടക്കിനെ പറ്റി അറിയാന്‍ മനോരമ തുറന്നത് രാത്രി ഒന്‍പതരക്ക്.... അപ്പൊള്‍ മനോരമ പറയുന്നു പണിമുടക്ക് ഇന്നലെ രാത്രി തന്നെ തുടങ്ങി എന്നു...

ഏന്തായാലും ഇത്രയും നേരത്തെ നേരരിയിക്കാന്‍ പണിമുടക്കു നടത്തുന്ന പാര്‍ട്ടിക്കാരുടെ പത്രത്തിനു പോലും പറ്റീട്ടില്ല്...

മനോരമക്കു ഭാവുകങ്ങള്‍...........