Tuesday, August 19, 2008

ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ....


പണി മുടക്കിനെ പറ്റി അറിയാന്‍ മനോരമ തുറന്നത് രാത്രി ഒന്‍പതരക്ക്.... അപ്പൊള്‍ മനോരമ പറയുന്നു പണിമുടക്ക് ഇന്നലെ രാത്രി തന്നെ തുടങ്ങി എന്നു...

ഏന്തായാലും ഇത്രയും നേരത്തെ നേരരിയിക്കാന്‍ പണിമുടക്കു നടത്തുന്ന പാര്‍ട്ടിക്കാരുടെ പത്രത്തിനു പോലും പറ്റീട്ടില്ല്...

മനോരമക്കു ഭാവുകങ്ങള്‍...........



Saturday, May 31, 2008

അങ്ങനെ അവന്‍ വരവായി...

പ്രിയ ബൂലോഗ നിവാസികളേ.....
ഒരു ചെറിയ അസുഖത്തിനു ശേഷമുള്ള ഇടവേള തീര്‍ന്നു ഞാന്‍ ബൂലോഗത്തു തിരിച്ചെത്തി...ചിത്രാഞ്ജലി എന്ന പേരില്‍ എണ്ടെ ആദ്യ് പോസ്റ്റ്.
ഇന്നലെ ഓഫീസിന്റെ ബാല്‍ക്കണിയില്‍ നിന്നപ്പോഴാണ് അവന്‍ വരുന്നതു കണ്ടത്.. അപ്പൊ തന്നെ ഷൂട്ട് അറ്റ് സൈറ്റ്...
അങ്ങനെ വീണ്ടും ഒരു മഴക്കാലം കൂടി...
ക്ലിക്കുവിന്‍ വലുതാകപ്പെടും...