
പണി മുടക്കിനെ പറ്റി അറിയാന്‍ മനോരമ തുറന്നത് രാത്രി ഒന്പതരക്ക്.... അപ്പൊള്‍ മനോരമ പറയുന്നു പണിമുടക്ക് ഇന്നലെ രാത്രി തന്നെ തുടങ്ങി എന്നു...
ഏന്തായാലും ഇത്രയും നേരത്തെ നേരരിയിക്കാന് പണിമുടക്കു നടത്തുന്ന പാര്‍ട്ടിക്കാരുടെ പത്രത്തിനു പോലും പറ്റീട്ടില്ല്...
മനോരമക്കു ഭാവുകങ്ങള്‍...........