ഒരു ചെറിയ അസുഖത്തിനു ശേഷമുള്ള ഇടവേള തീര്‍ന്നു ഞാന്‍ ബൂലോഗത്തു തിരിച്ചെത്തി...ചിത്രാഞ്ജലി എന്ന പേരില്‍ എണ്ടെ ആദ്യ് പോസ്റ്റ്.
ഇന്നലെ ഓഫീസിന്റെ ബാല്‍ക്കണിയില്‍ നിന്നപ്പോഴാണ് അവന് വരുന്നതു കണ്ടത്.. അപ്പൊ തന്നെ ഷൂട്ട് അറ്റ് സൈറ്റ്...
അങ്ങനെ വീണ്ടും ഒരു മഴക്കാലം കൂടി...