Wednesday, April 16, 2008

ഇരുട്ടിനു വേലികെട്ടിയ പെണ്‍കുട്ടി

ഇരുട്ടിനു വെളിച്ചത്തിന്റെ വേലി കെട്ടിയ പെണ്‍കുട്ടി...
വിഷുവിനു രാത്രി നടന്ന പടം പിടുത്തത്തിനിടയില്‍ കിട്ടിയത്...

7 comments:

  1. ഇരുട്ടിനും വെളിച്ചത്തിനുമിടയിലുള്ള വര വളഞ്ഞതാണോ ?
    പടം കിടിലന്‍.....

    ReplyDelete
  2. കണ്ണൂരാനെ അസലായിട്ടുണ്ട്

    ReplyDelete
  3. ഇതെങ്ങനെ എടുത്തു? ആ പെണ്‍കുട്ടി പൂത്തിരി കത്തിച്ചു പിടിച്ചു കറക്കുകയാണോ?
    കൊള്ളാം നന്നായിരിക്കുന്നു.

    ReplyDelete
  4. കാപ്പിലാനേ :)

    ബാജി : അങ്ങനെ ചോദിച്ചാല്‍... ഭൂമി ഉരുന്ടതായതു കൊണ്ട്...കൊണ്ട് ... എന്ന് എനിക്കു ഉരുളേണ്ടി വരും...
    കണ്ണൂരാനേ : താങ്ക്സ്
    ആനൂപേ : ഞാന്‍ കണ്ണൂക്കാരന്‍ , കണ്ണൂരാന്‍ വേറെ ആളാണു, ബ്ലോഗ്ഗ് അക്കാദമിക്കൊക്കേ വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മറ്റൊരു കണ്ണൂര്‍ നിവാസി.
    പ്രിയാ : താങ്ക്യൂ
    ഗീതേച്ചീ : പൂത്തിരി കത്തിച്ചു പിടിച്ചു കറക്കുകയാണു..

    ReplyDelete
  5. കിടിലന്‍ മാഷേ.
    :)

    ReplyDelete